Surprise Me!

കേരളത്തിലെ അറിയപ്പെടുന്ന നേതാവ് വേണം | Oneindia Malayalam

2019-03-22 1 Dailymotion

bjp tries to get pj kurien on pathanamthitta seat<br />ടോം വടക്കനെ ബിജെപിയിലെത്തിച്ചത് അമിത് ഷായുടെ സര്‍പ്രൈസ് നീക്കമായിരുന്നു. അത്തരമൊരു നീക്കത്തിനാണ് ഇപ്പോള്‍ ബിജെപി കേരളത്തില്‍ ശ്രമിക്കുന്നത്. അതിനായിട്ടാണ് പത്തനംതിട്ട സീറ്റ് ഒഴിച്ചിട്ടത്. ഇവിടെ ബിജെപിയുടെ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടെങ്കില്‍ അമിത് ഷാ ഇതൊന്നും വേണ്ട എന്ന നിലപാടിലാണ്. <br />

Buy Now on CodeCanyon